പ്രകൃതിസൗന്ദര്യം വിളിച്ചോതി നാദിലിന്റെ ചിത്രപ്രദര്‍ശനം

കോട്ടോപ്പാടം:പ്രകൃതി സൗന്ദര്യത്തിന്റെയും ജീവിതാനു ഭവങ്ങളു ടെയും വേറിട്ട കാഴ്ചകള്‍ വര്‍ണകൂട്ടുകളാല്‍ ചാലിച്ചെഴുതി കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി നാദില്‍ ആലിക്കല്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി...